കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ കൊളച്ചേരിയിലെ കാവുകൾ സന്ദർശിച്ചു


കൊളച്ചേരി :- കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ കൊളച്ചേരി പഞ്ചായത്തിലെ കാവുകളിലും പാടിക്കുന്നിലും സന്ദർശനം നടത്തി. കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം, പാമ്പുരുത്തി കുറുമ്പ കാവ് എന്നിവിടങ്ങളിലും പാടിക്കുന്ന് രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പാടിക്കുന്നിലും സന്ദർശനം നടത്തി.

ശ്രീധരൻ സംഘമിത്ര , എം.വി ബാലകൃഷ്ണൻ, എം..പി രാമകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Previous Post Next Post