Home നൂഞ്ഞേരി ഒലിവ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു Kolachery Varthakal -August 16, 2024 ചേലേരി :- നൂഞ്ഞേരി ഒലിവ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സർമത്.കെ പതാക ഉയർത്തി. വിതരണവും പായസവും മിട്ടായിയും വിതരണം ചെയ്തു. മെമ്പർമാരായ ജാസിം പി.കെ മുഹമ്മദ് കെ.സി അദ്നാൻ, മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.