പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്രസ്സയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


പള്ളിപ്പറമ്പ് :-  പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്രസ്സയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് സി.എം മുസ്തഫ ഹാജിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി.  മദ്രസ്സ ഉസ്താദുമാരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post