ദുരിതാശ്വാസ നിധി: പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ അഞ്ച് ലക്ഷം രൂപ നൽകി

 



കണ്ണൂർ:-പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി.   അദ്ദേഹത്തിൻ്റെ പള്ളികുന്ന് പൊടിക്കുണ്ടിലെ  വീട്ടിലെത്തി  കെ വി സുമേഷ് എം എൽ എ ചെക്ക് സ്വീകരിച്ചു.

Previous Post Next Post