കണ്ണാടിപ്പറമ്പിലെ പാറയിൽ സത്യ നാരായണൻ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- പാറയിൽ സത്യ നാരായണൻ (60) നിര്യാതനായി. പരേതരായ പി.സി ഗോവിന്ദൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്. 

സഹോദരങ്ങൾ : പാറയിൽ രവീന്ദ്രൻ, രതീദേവി.പി, സതീദേവി.പി 

നാളെ ഉച്ചക്ക് 12 മണിക്ക് ടാകീസ് റോഡിൽ ഉള്ള വീട്ടിൽ പൊതുദർശനം. തുടർന്ന് സംസ്കാരം സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post