മലപ്പട്ടം അഡൂരിൽ വീടിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു


മലപ്പട്ടം :- മലപ്പട്ടം അഡൂരിൽ വീടിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു. അഡൂർ വായനശാലയ്ക്ക് സമീപത്തെ റസാഖ് - സറീന ദമ്പതികളുടെ വീട്ടുകിണറാണ് പാതിഭാഗം വെച്ച് താഴ്ന്നത്. കെട്ടിയ പടവുകളടക്കം കുറച്ചു ഭാഗം താഴ്ന്നതോടെ വലിയ അപകടഭീതിയിലാണ് ഉള്ളത്.

Previous Post Next Post