കോളച്ചേരിപറമ്പ് ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ മാടത്തിൽ നാരായണി നിര്യാതയായി

 

കൊളച്ചേരിപറമ്പ്:- ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം മാടത്തിൽ നാരായണി (84) നിര്യാതയായി. 

ഭർത്താവ് : പരേതനായ പള്ളക്കൽ നാരായണൻ.

മക്കൾ:- സുരേന്ദ്ര ബാബു (കുറ്റിയാട്ടൂർ) , ശാന്ത(മുണ്ടേരി), പ്രദീപൻ(മുട്ടനൂർ), ഷൈമ(കുടുക്കിമൊട്ട) പരേതയായ കാർത്യായനി(കായച്ചിറ)

മരുമക്കൾ : കാഞ്ചന (കുറ്റിയാട്ടൂർ) , പ്രേമ (മുട്ടനൂർ) , പ്രദീപൻ ( കുടുക്കിമൊട്ട) പരേതനായ കിഴക്കേടത്ത് ബാലൻ (കായച്ചിറ).

സഹോദരങ്ങൾ : രാഘവൻ (പത്തനംതിട്ട ) പരേതയായ മാടത്തിൽ ജാനകി (കയരളം മൊട്ട),മാടത്തിൽ കല്യാണി (കാവുംച്ചാൽ).

 സംസ്കാരം വെള്ളിയാഴ്ച (9/8/24) 11 മണിക്ക്  കൊളച്ചേരിപറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post