പള്ളിപ്പറമ്പ് മർക്കസുൽ ഇർഷാദിയയുടെ നേതൃത്വത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മർക്കസുൽ ഇർഷാദിയയുടെ നേതൃത്വത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. കെ.എൻ യൂസഫിന്റെ അധ്യക്ഷതയിൽ പി.ടി അശറഫ് സഖാഫി സ്വാഗതസംഘം രൂപീകരണ യോഗം  ഉദ്ഘാടനം ചെയ്തു . നസീർ സഖാഫി, അബ്ദുറഹ്മാൻ, ടി.മൂസ എന്നിവർ പങ്കെടുത്തു.

ഭാരവാഹികൾ 

ചെയർമാൻ : ടി മൂസ 

വൈസ് ചെയർമാൻമാർ : നസീർ സഖാഫി, സി.കെ അസൈനാർ

ജനറൽ കൺവീനർ : കെ.കെ അബ്ദുറഹ്മാൻ, 

ജോയിൻ കൺവീനർ : ഒ.കെ ഫൈസൽ, എം.സഫുവാൻ 

 ഫൈനാൻസ് സെക്രട്ടറി : പി.മുഹമ്മദ് റാഫി ഹാജിയെ 

  

Previous Post Next Post