കൊടിപ്പോയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 


പള്ളിപ്പറമ്പ്  :- കൊടിപ്പോയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബൂത്ത് പ്രസിഡണ്ട് ശുക്കൂർ കെ പി പതാക ഉയർത്തി.തുടർന്ന് പായസ വിതരണവും നടത്തി. കോൺഗ്രസ്സേ വദൾ ജില്ലാ ട്രഷറർ മൂസ പള്ളിപ്പറമ്പ്, ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറി അബ്ദുള്ള കൈപ്പയിൽ ,വാർഡ് മെമ്പർ അഷറഫ് കോടിപ്പോയിൽ ബൂത്ത് സിക്രട്ടറി നസീർ പി, പള്ളിപ്പറമ്പ് ബൂത്ത് പ്രസിഡണ്ട് യഹ്യ സി, അമീർ എൽ, റാഷിദ് കെ വി, സാദിഖ് പി പി, പ്രസാദ് എന്നിവർ നേതൃത്വം നൽകി.



Previous Post Next Post