ഇരിട്ടി വിളക്കോട് ഉമ്മയും മകളും വെട്ടേറ്റു മരിച്ചു


ഇരിട്ടി :- വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു. പനച്ചിക്കടവത്ത് പി.കെ അലിമ (53), മകൾ സെൽമ (30) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. 

സൽമയുടെ ഭർത്താവ് ഷാഹുൽ ആണ് വെട്ടിയത്. സെൽമയുടെ മകനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Previous Post Next Post