ചിറക്കൽ:-പുഴാതി പട്ടേൽ റോഡിലെ കൊല്ലറേത്ത് കാർത്ത്യായനി അമ്മ (84) നിര്യാതയായി.ഭർത്താവ്: പരേതനായ ആനോത്ത് കരുണാകരൻ നമ്പ്യാർ.
മക്കൾ: രാജേഷ് കൊല്ലത്ത് (മാധ്യമ പ്രവർത്തകൻ), ശ്രീ ജ, മിനി, ബാബുരാജ് കൊല്ലത്ത് (സിഗ്നൽ കേബിൾ വിഷൻ).
മരുമക്കൾ: വി.കെ.സുജല (അങ്കണവാടി വർക്കർ, പുറവയൽ ഉളിക്കൽ), കെ.ഇ.വേണുഗോപാ ലൻ), എൻ.ശശീന്ദ്രൻ (പെരിങ്ങോട്ടു കുറിശ്ശി, പാലക്കാട്).
സഹോദരങ്ങൾ: കൊല്ലറേത്ത് അം ബുജാക്ഷി അമ്മ, രുഗ്മി ണിയമ്മ), കെ.നാരായണൻ നമ്പ്യാർ (റിട്ട.കാ ലിക്കറ്റ് യൂണിവേഴ്സിറ്റി) പത്മജാ ശശിധരൻ, പത്മനാഭൻ, പരേതരായ കൊല്ലറേത്ത് മീനാ ക്ഷി അമ്മ, കൊല്ലറേ ത്ത് ബാലകൃഷ്ണൻ നമ്പ്യാർ.
സംസ്കാരം ഇന്ന് രാവിലെ 10.30 ന് പയ്യാമ്പലത്ത് വെച്ച് നടക്കും.