കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിലെ അംഗൻവാടികളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ പതാക ഉയർത്തി. കുട്ടികളുടെ കലാ മത്സരങ്ങളും അരങ്ങേറി. മധുര വിതരണം നടത്തി.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങൾ, ടീച്ചർമാർ, ഹെൽപ്പർമാർ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.