മയ്യിൽ :- കേരള - കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മയ്യിൽ ബേങ്ക് യൂണിറ്റ് ജീവനക്കാർ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
KCEU മയ്യിൽ ഏരിയ പ്രസിഡണ്ട് പി.വത്സലൻ തുക ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി കെ.കെ കൃഷ്ണൻ, പ്രസിഡണ്ട് ടി.പി ബിജു എന്നിവർ എന്നിവർ സംസാരിച്ചു.