ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ചേരുന്ന ജനറൽ ബോഡി യോഗം സപ്തംബർ 29 ന്
Kolachery Varthakal-
ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 2025 ജനുവരി 29, 30, 31, ഫെബ്രുവരി 1 തീയ്യതികളിൽ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി 2024 സപ്തംബർ 29 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ക്ഷേത്രനടയിൽ വെച്ച് ജനറൽ ബോഡി യോഗം വിളിച്ച് ചേരും.