കൊളച്ചേരി പഞ്ചായത്തിൽ 2 വാർഡുകൾ കൂടും, സംസ്ഥാനത്ത് 1577വാർഡുകൾ കൂടും
കണ്ണൂർ :- സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു തദ്ദേശ ഭരണ റൂറൽ ഡയറക്ടർ ഗസറ്റ് വിജ്ഞാപനമായി.
തദ്ദേശ സ്‌ഥാപനങ്ങളുടെ വാർഡ് വിഭജനം സംബന്ധിച്ച വിജ്‌ഞാപനപ്രകാരം ഓരോ ഗ്രാമപഞ്ചായത്തിലെയും വാർഡുകളുടെ എണ്ണം, വനിതാ സംവരണ വാർഡുകളുടെ എണ്ണം, നിലവിലുള്ള വാർഡുകളുടെ എണ്ണം എന്നിവയുടെ പട്ടിക
കൊളച്ചേരി - 19, വനിത 10, നിലവിൽ 17
കുറ്റ്യാട്ടൂർ -18, വനിത 9, നിലവിൽ 16
മയ്യിൽ - 19, വനിത 10, നിലവിൽ 18
നാറാത്ത് - 18, വനിത 9, നിലവിൽ 17
മലപ്പട്ടം - 14, വനിത 7, നിലവിൽ 13
ചെറുതാഴം 19, വനിത 10, നിലവിൽ 17, ഏഴോം 15, വനിത 8, നിലവിൽ 14. കുഞ്ഞിമംഗലം 15, വനിത 8, നിലവിൽ 14, മാടായി 22, വനിത 11, നിലവിൽ 20, മാട്ടൂൽ 19, വനിത 10, നിലവിൽ 17, രാമന്തളി 18, വനിത 9, നിലവിൽ 15, കടന്നപ്പള്ളി പാണപ്പുഴ 16, വനിത 8, നിലവിൽ 15, കരിവെള്ളൂർ പെരളം 16, വനിത 8, നിലവിൽ 14, കാങ്കോൽ - ആലപ്പടമ്പ 15, വനിത 8, നിലവിൽ 14. എരമം കുറ്റൂർ 19, വനിത 10, നിലവിൽ 17. പെരിങ്ങോം വയക്കര 19. വനിത 10, നിലവിൽ 16, ചെറുപുഴ 20, വനിത 10, നിലവിൽ 19, പട്ടുവം 14, വനിത 7, നിലവിൽ 13, ചെറുകുന്ന് 14, വനിത 7, നിലവിൽ 13, കല്യാശ്ശേരി 20, വനിത 10, നിലവിൽ 18, കണ്ണപുരം 15, വനിത 8, നിലവിൽ 14, പാപ്പിനിശ്ശേരി 22, വനിത 11, നിലവിൽ 20, ചെങ്ങളായി 20, വനിത 10, നിലവിൽ 18, കുറുമാത്തൂർ 20, വനിത 10. നിലവിൽ 17, പരിയാരം 21. വനിത 11, നിലവിൽ 18,
ചപ്പാരപ്പടവ് 20, വനിത 10, നിലവിൽ 18, നടുവിൽ 20, വനിത 10, നിലവിൽ 19, ഉദയഗിരി 15, വനിത 8, നിലവിൽ 15, ആലക്കോട് 21, വനിത 11, നിലവിൽ 21. ഏരുവേശ്ശി 15, വനിത 8, നിലവിൽ 14, ഇരിക്കൂർ 14, വനിത 7, നിലവിൽ 13, പയ്യാവൂർ 17, വനിത 9, നിലവിൽ 16, പടിയൂർ 16, വനിത 8, നിലവിൽ 15, ഉളിക്കൽ 22, വനിത 11. നിലവിൽ 20, ചിറക്കൽ 24, വനിത 12, നിലവിൽ 23, വളപട്ടണം വിൽ 23, അഞ്ചരക്കണ്ടി 17. വനിത 9. നിലവിൽ 15, കടമ്പൂർ 15, വനിത 8, നിലവിൽ 13,14, വനിത 7, നിലവിൽ 13, അഴിക്കോട് 24, വനിത 12, നിലവിൽ 23, മുഴപ്പിലങ്ങാട് 17, വനിത 9, നില വിൽ 15, ചെമ്പിലോട് 21, വനിത 11, നിലവിൽ 19, മുണ്ടേരി 22, 18, ധർമടം 20, വനിത 10, നിലവിൽ വനിത 11. നിലവിൽ 20, പെരളശ്ശേരി 19, വനിത 10, നിലവിൽ 18, എരഞ്ഞോളി 18, വനിത : 9, നിലവിൽ 16, കതിരൂർ 20, വനിത 10, നിലവിൽ 18, കോട്ടയം 15, വനിത 8, നിലവിൽ 14, നിലവിൽ 13, മൊകേരി 15, പിണറായി 21, വനിത 11. നിലവിൽ 19, ചൊക്ലി 19, വനിത 10, നിലവിൽ 17, ന്യൂമാഹി 14, വനിത 7, വനിത 8, നിലവിൽ 14, പന്ന്യന്നൂർ 16, വനിത 8, നിലവിൽ 15, തൃപ്രങ്ങോട്ടൂർ 19, വനിത 10, നിലവിൽ 18, ചിറ്റാരിപ്പറമ്പ് 17, വനിത 9. നിലവിൽ 15, കുന്നാത്തുപറമ്പ് 23, വനിത 12, നിലവിൽ 21, മാങ്ങാട്ടിടം 21, വനിത 11, നിലവിൽ 19, പാട്യം 20, വനിത 10, നിലവിൽ 18, വേങ്ങാട് 23, വനിത 12, നിലവിൽ 21, ആറളം 19, വനിത 10, നിലവിൽ 17. അയ്യൻകുന്ന് 16, വനിത 8, നിലവിൽ 16, കീഴല്ലൂർ 16, വനിത 8, നിലവിൽ 14, തില്ലങ്കേരി 14, വനിത 7, നിലവിൽ 13, കൂടാളി 20, വനിത 10, നിലവിൽ 18, പായം 19, വനിത 10, നിലവിൽ 18, കണിച്ചാർ 14, വനിത 7, നിലവിൽ 13, കേളകം 14, വനിത 7, നിലവിൽ 13, കൊട്ടിയൂർ 14, വനിത 7, നിലവിൽ 14, മുഴക്കുന്ന് 16, വനിത 8, നിലവിൽ 15, കോളയാട് 15, വനിത 8, നിലവിൽ 14, മാലൂർ 16, വനിത 8, നിലവിൽ 15 പേരാവൂർ 17, വനിത 9, നിലവിൽ 16.
ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും വർധനയുണ്ടായിട്ടുണ്ട്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ രണ്ടും മറ്റെല്ലാ ബ്ലോക്ക്പഞ്ചായത്തുകളിലും ഓരോ വാർഡുമാണ് വർധിച്ചത്.
പയ്യന്നൂർ 14, വനിത 7, നിലവിൽ 13, തളിപ്പറമ്പ് 17, വനിത 9, നിലവിൽ 16, ഇരിക്കൂർ 15, വനിത 8. നിലവിൽ 14, കണ്ണൂർ 14, വനിത 7, നിലവിൽ 13, എടക്കാട് 14. വനിത 7. നിലവിൽ 13, തലശ്ശേരി 15, വനിത 8, നിലവിൽ 14, കുത്തുപറമ്പ് 15, വനിത 8, നിലവിൽ 13, ഇരിട്ടി 14, വനിത 7. നിലവിൽ 13, പേരാവൂർ 14, വനിത 7, നിലവിൽ 13, കല്യാശ്ശേരി 16, വനിത 8, നിലവിൽ 14, പാനൂർ 14, വനിത