Home കിളിയളത്തെ കെ.പത്മിനി നിര്യാതയായി Kolachery Varthakal -September 20, 2024 മയ്യിൽ:- കിളിയളത്തെ കരിയിൽ ഹൗസിൽ കെ.പത്മിനി (64) നിര്യാതയായിഭർത്താവ്: പരേതനായ കരിയിൽ കുഞ്ഞമ്പു. മക്കൾ: മിനി, മനോജ്, സീമ, സീന. സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ പത്ത് മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നാക്കും.