മറൈൻ ടെക്നോളജി കോഴ്‌സിന് കമ്പിൽ അക്ഷര കോളേജിൽ തുടക്കമായി


കമ്പിൽ :-
കണ്ണൂർ ജില്ലയിൽ ആദ്യമായി മറൈൻ ടെക്നോളജി കോഴ്‌സിനു കമ്പിൽ അക്ഷര കോളേജിൽ തുടക്കം കുറിച്ചു.

ഗതാഗത, വ്യവസായ, വാണിജ്യ മേഖലയിൽ ഇരുപതിൽപരം തൊഴിലവസരം നൽകുന്ന മ്സമേ ഗവ: ഓഫ് ഇന്ത്യയുടെ മറൈൻ ഫിറ്റർ & ടെക്നോളജി കോഴ്സിനാണ്  കമ്പിൽ അക്ഷര കോളേജിൽ തുടക്കമായത്.

 അക്ഷരയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഡോ: നാരായണൻ പുതുശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ മാസ്‌റ്റർ അധ്യക്ഷത വഹിച്ചു.



Previous Post Next Post