മലപ്പട്ടത്ത് കാട്ടു പന്നിയുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം
Kolachery Varthakal-
മലപ്പട്ടം :- മലപ്പട്ടത്ത് കാട്ടു പന്നിയുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം.മലപ്പട്ടം പൂക്കണ്ടത്തെ ടി.പി.കുഞ്ഞികൃഷ്ണൻ്റെ വീട്ടുവളപ്പിലെ ചേമ്പ്, ചേന, കൂവ ഉൾപ്പടെ നിരവധി കർഷിക വിളകൾ കഴിഞ്ഞ രാത്രി കാട്ടുപന്നിയുടെ ആക്രമണത്തിൽ നശിച്ചുപോയത്.