Home ശ്രീകണ്ഠാപുരത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു Kolachery Varthakal -September 09, 2024 മലപ്പട്ടം:-ശ്രീകണ്ഠാപുരത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചുവളക്കൈ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്.ഭാര്യ:നഫീസ മക്കൾ: മിർസബ്, മിർസാന, മുബാരിസ്, ഫാത്തിമ