മയ്യില്‍ :- ദയ ഓട്ടോഗ്രാഫ് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മയ്യില്‍ ഗവ. ഹൈസ്കൂള്‍ 1988 - 89 SSLC ബാച്ചിലെ സഹപാഠിയായ കണ്ടക്കൈയിലെ ദാമോദരന് ധനസഹായം നല്‍കി.
മയ്യില്‍ പഞ്ചായത്ത് അംഗം എ.പി സുചിത്ര ദാമോദരന് തുക കൈമാറി. ദയ ചാരിറ്റി ഭാരവാഹികളായ പി.രാജേഷ്, എസ്.സുരേഷ്, വിനോദ്, അജിത്ത് എന്നിവര്‍ പങ്കെടുത്തു.