കാണ്മാനില്ല


മയ്യിൽ :- ഈ ഫോട്ടോയിൽ കാണുന്ന മയ്യിൽ വേളത്തെ കോമരത്താൻ കോറോത്ത്  നാരായണനെ (56)  സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 7 മണി മുതൽ കാണ്മാനില്ല. നാരായണന് സംസാരശേഷിയും കേൾവിശക്തിയുമില്ല

കണ്ടുകിട്ടുന്നവർ മയ്യിൽ പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ 8606037950, 7907187344 ബന്ധപ്പെടേണ്ടതാണ്.



Previous Post Next Post