നിരഞ്ജന കെ മുണ്ടയാംപറമ്പ് നിര്യാതയായി

 

കമ്പിൽ:- കമ്പിൽ കുറിയ ഹൗസിലെ നിരഞ്ജന.കെ മുണ്ടയാംപറമ്പ് ( ചൊവ്വ കൊ- ഓപ്പ് റൂറൽ ബേങ്ക് (29) നിര്യാതയായി.രോഗ ബാധിതയായി ചികിത്സയിലായിരുന്നു. പരേതനായ രാജൻ,ഷീബ ( കല്യാട് ബാങ്ക്) ദമ്പതികളുടെ മകളാണ്.

ഭർത്താവ് കെ. ജിതേഷ് ( CPIM കമ്പിൽ ബ്രാഞ്ച് അംഗം , ചാട്ടേർഡ് എക്കൗണ്ടൻ്റ് കണ്ണൂർ)

സഹോദരൻ :-നിരഞ്ജൻ 

രാവിലെ 11 മണി മുതൽ 11.30 വരെ കമ്പിൽ കുണ്ടത്തിൽ പൊതു ദർശനം.സംസ്കാരം 4 മണിക്ക് മുണ്ടയാംപറമ്പിൽ നടക്കും.

Previous Post Next Post