പറശ്ശിനി റോഡിലെ കെ.പി ഖാദർ നിര്യാതനായി

 


പറശ്ശിനി റോഡ് :-  പറശ്ശിനി റോഡിലെ

കെ.പി ഖാദർ നിര്യാതനായി.

CPIM പറശ്ശിനിറോഡ് ബ്രാഞ്ച് മെമ്പർ ആണ്.


ഭാര്യ : അലീമ 


മക്കൾ : ഷിജാ , ഷാഹിദ്, സൽവ 


മരുമക്കൾ : അജ്മൽ, ഷംസിയ.

Previous Post Next Post