കൂടാളി :- കാവുന്താഴ കല്യാണിപുരം തറവാട് കുടുംബാംഗങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു. കെ.സി ബിജു, സുരേന്ദ്രൻ മാവിലായി, കെ.രാമചന്ദ്രൻ , യു.രഞ്ചിത്ത് എന്നിവർ സംസാരിച്ചു. കലാകായിക മത്സരങ്ങളും നടത്തി. വിജയികൾക്ക് എ.കെ കമ്മാരൻ നമ്പ്യാർ സമ്മാനങ്ങൾ നൽകി.