കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപികയെ ആദരിച്ചു


മയ്യിൽ :- കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം കയരളം എ.യു.പി സ്കൂളിൽ ഉർദു അധ്യാപികയായി സേവനമനുഷ്ഠിച്ച രമണി ടീച്ചറെ വീട്ടിലെത്തി ആദരിച്ചു.

സബ്ജില്ലാ പ്രസിഡൻ്റ് ജാബിർ, സെക്രട്ടറി മുഹമ്മദ്കുട്ടി , ട്രഷർ ഇബ്രാഹിംകുട്ടി, താജുദ്ദീൻ, സുഹൈൽ, റുക്സാന, മേഘ, ധന്യ, പ്രജിന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post