പ്രേംകുമാറിന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതല


തിരുവനന്തപുരം :- രഞ്ജിത്ത് രാജി വച്ചതിനെത്തുടർന്ന് സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ചുമതല വൈസ് ചെയർമാൻ പ്രേംകുമാറിനു നൽകി. ഭരണസമിതിയുടെ കാലാവധി ജനുവരിയിൽ പൂർത്തിയാകുന്നതു വരെ ചുമതല തുടരും.

Previous Post Next Post