പള്ളിയത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മദ്ഹ് പ്രകീർത്തന സദസ്സ് നാളെ


കുറ്റ്യാട്ടൂർ :- നബിദിനാഘോഷത്തിൻ്റെ ഭാഗമായി പള്ളിയത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മദ്ഹ് പ്രകീർത്തന സദസ്സ് നാളെ സെപ്റ്റംബർ 20 വെള്ളിയാഴ്ച രാത്രി 8 മണിക്ക് റഹ്‌മ ജുമാ മസ്ജിദ് അങ്കണത്തിൽ വെച്ച് നടക്കും.


Previous Post Next Post