പഴങ്ങോട്ട് വാര്യമ്പത്ത് ദേവി അമ്മ നിര്യാതയായി


പഴയങ്ങാടി :- പഴങ്ങോട്ട് വാര്യമ്പത്ത് ദേവി അമ്മ (91) നിര്യാതയായി. 

ഭർത്താവ് : പരേതനായ കുന്നുമ്മൻ വീട്ടിൽ ഗോവിന്ദൻ

മക്കൾ : ബാലകൃഷ്ണൻ (PWD കോൺട്രാക്ടർ), രവീന്ദ്രൻ (PWD കോൺട്രാക്ടർ) , ലളിത 

മരുമക്കൾ : നാരായണൻ, നിർമ്മല, സുധ 

സംസ്കാരം നാളെ 13/09/24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചുണ്ട സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post