കൊളച്ചേരി :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 'മെമ്മറീസ് ഓഫ് 1979 - 80 SSLC ബാച്ച് ' പൂർവ്വവിദ്യാർത്ഥി സംഗമം ഡിസംബർ 8 ഞായറാഴ്‌ച രാവിലെ 10 മണിക്ക് വിവിധ കലാപരിപാടികളോടെ കൊളച്ചേരിമുക്കിലെ മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് താഴെ കണുന്ന നമ്പറിൽ ബന്ധപ്പെട്ട് ഗ്രൂപ്പിൽ അംഗമാകാവുന്നതാണ്.
Madanan : 8075318372
Moidu : 9188578467