ഹെൽപ്പിങ്ങ് ഹാൻഡ്സ് തായ്ലാൻഡിന്റെ നേതൃത്വത്തിൽ മണ്ടൂർ രവീന്ദ്രൻ ചികിത്സാസഹായ ഫണ്ടിലേക്ക് ധനസഹായം നൽകി


കമ്പിൽ :- തായ്ലാൻഡിലെ മലയാളികളുടെ കൂട്ടായ്മയായ  ഹെൽപ്പിങ്ങ് ഹാൻഡ്സ് തായ്ലാൻഡിന്റെ നേതൃത്വത്തിൽ കമ്പിൽ. ചെറുക്കുന്നിലെ മണ്ടൂർ രവീന്ദ്രൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ധനസഹായം നൽകി. എം.ദാമോദരൻ കൺവീനർ എ.കൃഷ്ണന് തുക കൈമാറി.

Previous Post Next Post