വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർഥിയായി സത്യൻ മൊകേരി. ബിനോയ് വിശ്വമാണ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചത്. ശുഭാപ്‌തി വിശ്വാസമെന്ന് സത്യൻ മൊകേരി. മുൻപ് മൽസരിച്ചപ്പോഴത്തെ മുന്നേറ്റം കരുത്ത്, വിജയം നേടും. ഇന്ദിരാ ഗാന്ധി തോറ്റതല്ലേ? പ്രിയങ്കാ ഗാന്ധിയും പരാജയപ്പെടുമെന്നും സത്യൻ മൊകേരി.