Home നണിയൂർ നമ്പ്രത്തെ കെ.പ്രസന്ന നിര്യാതയായി Kolachery Varthakal -October 07, 2024 നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം സൗത്തിലെ കെ.പ്രസന്ന (62,വാഴവളപ്പിൽ) നിര്യാതയായി. ഭർത്താവ് : ഗോപിനാഥൻമക്കൾ : പ്രണവ് , ദീക്ഷിത് സംസ്കാരം നാളെ (08/ 10 / 24 ) ചൊവ്വാഴ്ച രാവിലെ 10.30 ന് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.