ചേലേരി മണ്ഡലം പതിനാലാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി രൂപീകരിച്ചു

 


ചേലേരി:-ചേലേരി മണ്ഡലംപതിനാലാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി രൂപീകരിച്ചു.മണ്ഡലം പ്രസിഡൻ്റ് എം.കെ സുകുമാരൻ ഉ ദ്ഘാടനം ചെയ്തു,  പറഞ്ഞു, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി എം.പി സജിത്ത് മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. വാർഡ് പ്രസിഡൻ്റ് സ്ഥാനത്തെക്ക് എം. പി സജിത്തിനെ തെരഞ്ഞെടുത്തു.

മണ്ഡലം ഭാരവാഹികളായ കലേഷ് കെ, വേലായുധൻ പി, ഒ ജനാർദ്ദനൻ സന്തോഷ് സിപി, എൻ കെ ധനജ്ഞയൻ എന്നിവർ പങ്കെടുത്തു ബൂത്ത് പ്രസിഡണ്ട്  വി പത്മം സ്വാഗതവും 1സുജിൻ ലാൽ നന്ദിയും പറഞ്ഞു.

Previous Post Next Post