കമ്പില്‍ :- രണ്ടാം മൈലിലെ നെയ്യന് ബാബു (51) നിര്യാതനായി. പരേതനായ നാരായണന്റെയും സരോജിനിയുടെയും മകനാണ്.
ഭാര്യ : പ്രസീത (പള്ളിക്കുളം).
മക്കള്‍ : അഭിനവ്, ആദിദേവ്.
സഹോദരങ്ങള്‍ : ഗണേശന് (വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, കാഞ്ഞിരോട്), ഷീബ (ചാലുവയല്‍), സീത (ചെറുക്കുന്ന്).
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും