ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രം നവരാത്രി ആഘോഷത്തിൽ ഇന്ന്
Kolachery Varthakal-
ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിൽ നവരാത്രി ഉത്സവ പരിപാടികളുടെ രണ്ടാം ദിനമായ ഇന്ന് ഒക്ടോബർ 11 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് കണ്ണാടിപ്പറമ്പ് സ്വരലയ മ്യൂസിക്സ് അവതരിപ്പിക്കുന്ന 'സംഗീത സന്ധ്യ' അരങ്ങേറും.