വളപട്ടണം :- ബ്രൗൺഷുഗറുമായി യുവാവിനെ വളപട്ടണം പോലീസ് പിടിയിൽ.പുല്ലുപ്പി സ്വദേശി സായന്തിൽ നിന്നാണ് വളപട്ടണം SI ടി എം വിപിൻ്റെ നേതൃത്വത്തിൽ മയക്ക്‌മരുന്ന് പിടികൂടിയത്.
കാട്ടാമ്പള്ളിയിൽ പട്രോളിങ്ങിനിടെയാണ് 0.8 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടിയത്. നേരത്തെയും ലഹരി കേസിൽ പ്രതിയായിരുന്നു സായന്ത്.