നാറാത്ത്:-നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പിക്കപ്പ് വാൻ മറിഞ്ഞു. ഇന്നു രാവിലെ ആറ് മണിയോടെ പാൽ കയറ്റി കമ്പിൽ ഭാഗത്തേക്ക് പോവുകയായിരുന്ന ടാറ്റയുടെ ഇന്ദ്ര പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്.
വണ്ടിയിൽ ഉണ്ടായിരുന്ന പാൽ പാക്കറ്റുകൾ പൊട്ടി റോഡിലെക്ക് ഒഴുകി. അപകടത്തിൽ ആർക്കും പരിക്കില്ല