ചേലേരി:-വളവിൽ ചേലേരിയിലെ വണ്ണാത്തിക്കുണ്ട് എം.കെ പുരുഷോത്തമൻ ( 68 ) നിര്യാതനായി.
1974-ൽ CPIM പാർട്ടി മെമ്പറായി വളവിൽ ചേലേരി പ്രദേശത്ത് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഖാവാണ്. അടിയന്തരാവസ്ഥയെ പ്രതിരോധിച്ച് പാർട്ടിയെ സംരക്ഷിച്ച് നിർത്തുന്നതിൽ നേതൃത്വപരമായ പ്രധാന പങ്കു വഹിച്ചിരുന്നു.
ഭാര്യ:കെ രമാവതി
മക്കൾ സൗമ്യ, ശ്രുതി, ശ്രേയ
മരുമക്കൾ:-സരിത്ത് (വടക്കാഞ്ചേരി), ഷാജി (പാപ്പിനിശ്ശേരി ), ശരത് (ചക്കരക്കല്ല് )
സഹോദരങ്ങൾ: സൗദാമിനി,കൗസല്യ രവീന്ദ്രൻ,ചന്ദ്രൻ, ലീല,മോഹനൻ.
സംസ്‌ക്കാരം ഇന്ന് (26/ 10/ 2024 ) ഉച്ചക്ക് രണ്ടു മണി കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.