കണ്ണൂർ:- പ്രസാദം അഡ്വർടൈസേഴ്സ് ഉടമ ഇരിക്കൂർ കുയിലൂരിൽ ബാലകൃഷ്ണന്റെയും ഓമനയുടെയും മകൻ കണ്ണൂർ കണ്ണോത്തുംചാലിൽ 'പ്രിയം" നിവാസിൽ എം.വി. പ്രസാദ് അന്തരിച്ചു.
ഭാര്യ:- പ്രിയ, മക്കൾ: ധ്യാൻ പ്രസാദ്, സൂര്യ പ്രസാദ്, ദേവ പ്രസാദ്.
സഹോദരങ്ങൾ: പ്രമോദ്, പവിത്രൻ, പ്രജീഷ്, പരേതനായ പ്രജിത്ത്.
പ്രസാദം അഡ്വടൈസേർസ് ഉടമയും എസ് പി ഐ എ സംസ്ഥാന വൈസ് പ്രസിഡന്റും കെത്രീ എ മുൻ ഭാരവാഹിയും ആണ്. കണ്ണൂരിൽ നിന്ന് വിലാപയാത്രയായി ഇരിക്കൂർ കുയിലൂരിലുള്ള തറവാട്ടു ശ്‌മശാനത്തിൽ എത്തിച്ച് വൈകുന്നേരം 5 മണിക്ക് സംസ്കരിച്ചു.