സൗജന്യ കേൾവി പരിശോധന ക്യാമ്പിന് രജിസ്റ്റർ ചെയ്യാം


കണ്ണൂർ :- കേൾവി-സംസാരശേഷി പ്രശ്നമുള്ളവർക്കായി തണൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂർ ക്യാപിറ്റോൾ മാളിൽ പ്രവർത്തിക്കുന്ന തണൽ ഏർലി ഇന്റെർവെൻഷൻ സെന്ററിലാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ശ്രവണ വൈകല്യത്തിന് അനുയോജ്യമായ എല്ലാ ശ്രവണ സഹായികളും ക്യാമ്പിൽ ലഭിക്കും.

ക്യാമ്പിൽ സൗജന്യമായി ലഭ്യമാകുന്ന സേവനങ്ങൾ

Pure Tone Audiometry Test

OAE screening

OAE diagnostic 

Impedence audiometry

Visual Reinforcement Audiometry(VRA)

Behavioral Observational Audiometry( BOA)

നവജാത ശിശുക്കളുടെ ശ്രവണ പരിശോധന

📌BERA & ASSR Test

ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി  86069 50004 എന്ന നമ്പറിൽ ബന്ധപ്പെടുക.

Previous Post Next Post