കൊളച്ചേരി :- രണ്ടു ദിവസമായി നടന്നു വരുന്ന CPIM കൊളച്ചേരി ലോക്കൽ സമ്മേളനം സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി
റെഡ് വളണ്ടിയർ മാർച്ചും കമ്പിലിൽ പൊതു സമ്മേളനവും നടന്നു. പുതിയ ലോക്കൽ കമ്മിറ്റി അംഗങ്ങളെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
ലോക്കൽ സെക്രട്ടറി - ശ്രീധരൻ സംഘമിത്ര
ലോക്കൽ കമ്മിറ്റി മെമ്പർമാർ - എ.പി സുരേഷ്, എ.കൃഷ്ണൻ , കെ.രാമകൃഷ്ണൻ മാസ്റ്റർ, സി.രെജുകുമാർ, ഷിജിൻ എം.വി, ഇ.പി ജയരാജൻ, പി.പി കുഞ്ഞിരാമൻ, പദ്മജ കെ.വി, കെ.ദീപ, എം.രാമചന്ദ്രൻ, സി.പദ്മനാഭൻ, സഫീർ വി.കെ, അക്ഷയ്.പി, ഷീജ.പി