SKSSF സർഗലയം ഇന്ന് പള്ളിപ്പറമ്പിൽ

 


പള്ളിപ്പറമ്പ്:- SKSSF പാലത്തുങ്കര ക്ലസ്റ്റർ സംഘടിപ്പിക്കുന്ന സർഗലയം ഇന്ന് പള്ളിപ്പറമ്പ് ഹിദായത്തുസ്വീബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടക്കും. എട്ട്‌ യൂണിറ്റുകളിലെ  വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും.

Previous Post Next Post