സതീശൻ പാച്ചേനി അനുസ്മരണ യോഗം ഇന്ന് പള്ളിപ്പറമ്പിൽ

 


പള്ളിപ്പറമ്പ്:- സതീശൻ പാച്ചേനി രണ്ടാം ചരമ വാർഷിക ദിനാചരണവും,  സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്പ വെച്ച പള്ളിപ്പറമ്പ്സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇന്ന് പള്ളിപ്പറമ്പിൽ നടക്കും.

Previous Post Next Post