Home കൊളച്ചേരിപ്പറമ്പിൽ കാർ നിയന്ത്രണം വിട്ട് അപകടം Kolachery Varthakal -November 07, 2024 കൊളച്ചേരി:- കൊളച്ചേരിപ്പറമ്പ് സി പി മൂസാൻക്കുട്ടി റോഡിന് സമീപത്ത് വെച്ച് കാർ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടുമതിലിനിടിച്ചു.ഇന്ന് രാത്രി 8 മണിക്കാണ് സംഭവം. അപകടത്തിൽ കാർ ഡ്രൈവർക്ക് നിസ്സാരമായ പരിക്കേറ്റു.