കുറ്റ്യാട്ടൂർ പൊറോളത്തെ നാരായണി നിര്യാതയായി

 


കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ പൊറോളത്ത് തടത്തിൽ രയരോത്ത് നാരായണി (94) നിര്യാതയായി.

ഭർത്താവ്:പരേതനായ സി കെകണ്ണൻ

മക്കൾ: ടി ആർ കമലാക്ഷി, ടിആർകുമാരൻ ( ex. ഗൾഫ് )ടി ആർ നാരായണൻ (നിടുകുളം)ടി ആർ രോഹിണി,ടി ആർ ചന്ദ്രൻ (മുൻ പഞ്ചായത്ത് മെമ്പർ )ടി ആർ സുരേന്ദ്രൻ (ഗൾഫ്) 

മരുമക്കൾ:കമലാക്ഷി,തങ്കമണി, കുഞ്ഞിരാമൻ, കോമള,സീന,

സംസ്കാകാരം നാളെ തിങ്കൾ രാവിലെ 9 മണിക്ക് നടക്കും.

Previous Post Next Post