നണിയൂർ നമ്പ്രത്തെ പി ഗോവിന്ദൻ നിര്യാതനായി

 


നണിയൂർ നമ്പ്രം :- പറശ്ശിനി റോഡിലെ  'ദ്വാരക'യിൽ  പി. ഗോവിന്ദൻ(78) നിര്യാതനായി തിരൂർ കെ എസ് ഡി സി, ഹാൻവീവ് കണ്ണൂർ, സുൾഫെക്സ് ധർമശാല, ചൊവ്വ സ്പിന്നിങ്ങ് മിൽ എന്നീ സ്ഥാപനങ്ങളിലെ ഫിനാൻസ് മാനേജരായിരുന്നു.

ഭാര്യ നമ്പ്രാടത്ത് ഓമന.

മക്കൾ: ജുബിത് നമ്പ്രാടത്ത് (ഫിലിം ഡയറക്ടർ), ജിജിത് നമ്പ്രാടത്ത് (മാനേജർ ഫെഡറൽ ബാങ്ക് , ഭീമനടി) ജുബിത നമ്പ്രാടത്ത് (ഹൊസൂർ)

മരുമക്കൾ: പദിവ്യ (റിലയൻസ്, എറണാകുളം), ഗ്രീഷ്മ(സൈക്കോളജിസ്റ്റ്),  കൃഷ്ണദാസ് (ഇൻഡസ് റെന്യൂഡ് പ്രൊടക്റ്റ് ഹൊസൂർ)

സഹോദരങ്ങൾ:-പി.ടി.ശ്രീദേവി, പി.ടി.ദാമോദരൻ, പി.ടി.കാർത്ത്യായനി, പി.ടി.രാധ,പരേതരായ പി.ടി.കൃഷ്ണൻ, പി.ടി.നാരായണൻ.

സംസ്കാരം ഞായറാഴ്ച (03/11/2024) കാലത്ത് 10 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ.

Previous Post Next Post