കരിങ്കൽകുഴി ഊട്ടുപുറത്തെ ജിതേഷ് നിര്യാതനായി

 


കരിങ്കൽകുഴി :- ഊട്ടുപുറം അയ്യപ്പൻചാലിലെ ജിതേഷ്.ടി (44) നിര്യാതനായി.

പരേതനായ തോട്ടത്തിൽ നാരായണന്റെയും ഉഷയുടെയും മകനാണ്.

സഹോദരങ്ങൾ : ജിജു.ടി , ജിജി.ടി 

സഹോദരി ഭർത്താവ് : രജീഷ് പാപ്പിനിശ്ശേരി 

ഇന്ന് 14-11- 24  വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം 10 മണിക്ക് പാടിക്കുന്ന് പൊതുശ്മാനത്തിൽ നടക്കും.

Previous Post Next Post