മുണ്ടേരിക്കടവിലെ വാഹനാപകടം;റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണം എന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധം നാളെ


നൂഞ്ഞേരി :-
കഴിഞ്ഞ ദിവസം രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞ  വാഹനാപകടത്തിന് കാരണം   റോഡിന്റെ അശാസ്ത്രീയതയാണെന്നും അത് പരിഹരിക്കാൻ PWDതയ്യാറാവണമെന്നും ആവശ്യപ്പെട്ട് നവംബർ 18 തിങ്കളാഴ്ച രാവിലെ 10.30 ന് മുണ്ടേരിക്കടവിൽ ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നു. 

Previous Post Next Post