പെരുമാച്ചേരിയിലെ പൊയ്യിൽ മീനാക്ഷി അമ്മ നിര്യാതയായി


പെരുമാച്ചേരി:-
പൊയ്യിൽ മീനാക്ഷി അമ്മ (89 ) നിര്യാതയായി.

ഭർത്താവ്:- പരേതനായ ഗോപാലൻ നായർ

മക്കൾ:- പുഷ്പ, പത്മനാഭൻ, പ്രേമ, പ്രഭാകരൻ (KSEB Rtd.)

മരുമക്കൾ:- ബാബു,പ്രസീത, ഹരി, സവിത

സംസ്കാരം ഞായറാഴ്ച രാവിലെ  10 മണിക്ക് അഴീക്കോട് സമുദായ  ശ്മശാനത്തിൽ നടക്കും.

Previous Post Next Post