കയരളം കിളിയളത്തെ നാരായണൻ നിര്യാതനായി

 


കയരളം:- കയരളം കിളിയളത്തെ കാനച്ചേരിയൻ നാരായണൻ (76) നിര്യാതനായി

ഭാര്യ കമലാക്ഷി (കൊയ്യം)

മകൾ:ശാന്ത, 

മരുമകൻ: കരുണാകരൻ (അരീക്കാമല ) 

സഹോദരി: പരേതയായ കെ.മാധവി  സംസ്കാരം 


ഇന്ന്(13/11/2024) രാവിലെ 9 മണിക്ക് കണ്ടക്കെ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post